കായികം
എല്ലാ വര്‍ഷവും ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഗ്രൗണ്ടില്‍ വച്ച് കോളേജ് സ്പോര്‍ട്സും, ഗെയിംസും നടത്തുന്നു. കുഹാസ് ഇന്റര്‍സോണ്‍ ഗെയിംസും, സ്പോര്‍ട്സിലും കോളേജിനെ പ്രതിനിധീകരിച്ച് വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കാറുണ്ട്.

സ്പോര്‍ട്സ് കോര്‍ഡിനേറ്റര്‍ : ഡോ.ശ്രീജിത പി എസ്

സെക്രട്ടറി ഫോര്‍ സ്പോര്‍ട്സ് : ഹബീബ് റഹ്മാൻ ഇ എൻ

നേട്ടങ്ങള്‍
2015-2016 1. ചെസ്സ് ടൂർണമെൻ്റ് - 3rd KUHS ഇൻ്റർസോണിൽ
2014-2015 1. ചെസ്സ് ചാമ്പ്യന്‍സ്
2. ഖൊ-ഖൊ – രണ്ടാം സ്ഥാനം