Homepage Slideshow
ഔദ്യോധിക വെബ്സൈറ്റ് ഉത്ഘാടനം 21-03-2016 നു കോഴിക്കോട് ജില്ല കളക്ടർ ശ്രീ. എൻ. പ്രശാന്ത് ഐ എ എസ് അവർകൾ നിർവഹിച്ചു.
www.ghmck.org English
www.ghmck.org/mal മലയാളം
അറിയിപ്പുകളും മറ്റു വിവരങ്ങളും വെബ്‌സൈറ്റിൽ ഉടൻ അപ്ഡേറ്റ് ചെയ്യുനതാണ്.
കോഴിക്കോട് ജില്ലയിലെ കാരപ്പറമ്പില്‍ 1976 ല്‍ സ്ഥാപിതമായ കോഴിക്കോട് ഗവ.ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ് ഏഷ്യയിലെ തന്നെ ആദ്യത്തെ ഹോമിയോ ബിരുദ മെഡിക്കല്‍ കോളജായിട്ടാണ് അറിയപ്പെടുന്നത്.കേന്ദ്ര ഹോമിയോപ്പതിക് കൗണ്‍സിലിന്റെഅംഗീകാരത്തോടു കൂടി പ്രവര്‍ത്തിക്കുന്ന ഈ കോളേജ് നിലവില്‍ കേരള ആരോഗ്യ സര്‍വ്വകലാശാലക്കു കീഴില്‍ ഹോമിയോ ബിരുദ ബിരുദാനന്തരബിരുദ കോഴ്സുകള്‍ നടത്തി വരുന്നുണ്ട്.2010 വരെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിരുന്നു.കോളേജിനോട് ചേര്‍ന്ന് എല്ലാ സജ്ജീകരണങ്ങളോടും കൂടിയ ആശുപത്രി പ്രവര്‍ത്തിച്ചു വരുന്നു.
audesapere
ശ്രി. ഉമ്മന്‍ ചാണ്ടി
ബഹു. മുഖ്യമന്ത്രി
കേരള സര്‍ക്കാര്‍
ശ്രി. വി. എസ്. ശിവകുമാര്‍
ബഹു. ആരോഗ്യം, ദേവസ്വം വകുപ്പ് മന്ത്രി
കേരള സര്‍ക്കാര്‍
ഡോ. എം. ബീന
സെക്രട്ടറി(ആയുഷ് )
ഡോ. സി. ടി. അനില കുമാരി
പ്രിന്‍സിപ്പല്‍ & കന്ട്രോല്ലിംഗ് ഓഫീസര്‍
ഡോ. ഇ. നിഷ പോള്‍
പ്രിന്‍സിപ്പല്‍
ഡോ. വി. കെ. ഭാഗ്യലത
ഹോസ്പിടല്‍ സൂപ്രണ്ട്