എല്ലാ വര്‍ഷവും ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഗ്രൗണ്ടില്‍ വച്ച് കോളേജ് സ്പോര്‍ട്സും, ഗെയിംസും നടത്തുന്നു.
കുഹാസ് ഇന്റര്‍സോണ്‍ ഗെയിംസും, സ്പോര്‍ട്സിലും കോളേജിനെ പ്രതിനിധീകരിച്ച് വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കാറുണ്ട്.
സ്പോര്‍ട്സ് കോര്‍ഡിനേറ്റര്‍ : ഡോ. സനില്‍ കുമാര്‍. എം.സി
സെക്രട്ടറി ഫോര്‍ സ്പോര്‍ട്സ് : വിഷ്ണു. പി. ജെ (Ph: 7736273966)
നേട്ടങ്ങള്‍
1. ചെസ്സ് ചാമ്പ്യന്‍സ് : 2014-15