THE FIRST-YEAR BHMS CLASSES WILL COMMENCE ON 11.04.2022. ALL STUDENTS MUST REPORT AT COLLEGE at 10AM ON THAT DAY.

ഒന്നാം വർഷ ബിഎച്ച്എംഎസ് ക്ലാസുകൾ 11.04.2022-ന് ആരംഭിക്കും. എല്ലാ വിദ്യാർത്ഥികളും ആ ദിവസം രാവിലെ 10 മണിക്ക്  കോളേജിൽ റിപ്പോർട്ട് ചെയ്യണം.

 

കോഴിക്കോട് ഗവ ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് ഹോസ്റ്റലിലേക്ക് പ്രവേശനം താത്പര്യമുള്ള ഒന്നാം വർഷ വിദ്യാർഥികൾ താഴെ തന്നിട്ടുള്ള ലിങ്കിൽ അപേക്ഷ സമർപ്പിക്കേണ്ടേതാണ്. 09.04.2022നുള്ളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. അതിനു ശേഷം ലഭിക്കുന്നവ പരിഗണിക്കുന്നതല്ല.

 

https://forms.gle/xj3rNpuwikkeP9gw6

 

ദൂരം മാനദണ്ഡമാക്കിയായിക്കും റാങ്ക് ലിസ്റ്റ് തയ്യാറുക്കുക. വാക്കൻസി പിന്നീട് അറിയിക്കുന്നതാണ്. പ്രവേശന സമയത്ത സമർപ്പിച്ച രേഖകളിൽ നിന്നും വ്യത്യാസമുണ്ടെങ്കിൽ അപേക്ഷ നിരസിക്കുന്നതാണ്. റാങ്ക് ലിസ്റ്റിൽ പേര് വന്നവർ ഓഫീസിൽ അപേക്ഷ (Website www.ghmck.org ൽ നിന്നു പ്രിന്റെടുക്കാം/ ഓഫീസിൽ നിന്നു ലഭിക്കും) നൽകി ഫീസ് ഒടുക്കിയാൽ മാത്രമേ പ്രവേശനം പൂർത്തീകരിക്കുകയുള്ളു.

 

 

 

First year students interested in admission to Kozhikode Govt Homoeopathic Medical College Hostel should apply at the link given below. The application should be submitted by 09.04.2022. Subsequent receipts will not be considered.

 

https://forms.gle/xj3rNpuwikkeP9gw6

 

The rank list will be prepared based on distance. Vacancy will be notified later. The application will be rejected if it differs from the documents submitted at the time of admission. Those whose names are in the rank list will have to complete the admission after submitting the application to the office (printable on the website www.ghmck.org / Available from the office) and paying the fee.

.

 

 

CCP 2021 BATCH CLASSES WILL COMMENCE ON 02.08.2021. CCP 2021 BATCH STUDENTS WHO GOT ADMISSION TO GHMC KOZHIKODE MUST CONTACT THE DEPARTMENT FOR THE DETAILS OF THE CLASSES

സിസിപി 2021 ബാച്ച് ക്ളാസുകൾ 02.08.2021ന് ഓൺലൈനായി ആരംഭിക്കും.. കോഴിക്കോട് ജിഎച്ച്എംസിയിൽ സിസിപി 2021 ബാച്ചിലേക്ക് അഡ്മിഷൻ ലഭിച്ച വിദ്യാർത്ഥികൾ ക്ളാസിന്റെ വിശദവിവരങ്ങൾക്ക് കോളേജുമായി ബന്ധപ്പെടുക.

Phone : 9446576209, 9446842650

 

APPLICATION FOR CCP(HOMOEO) 2021 COMMENECE ON 26.04.2021 AND ENDS ON 17.05.2021 5PM. PRESS NOTIFICATION. YOU MAY APPLY ONLINE APPLICATION THROUGH LBSCENTRE SITE

സിസിപി ഹോമിയോ 2021 അപേക്ഷ ക്ഷണിചിരിക്കുന്നു. PRESS NOTIFICATION 26.04.2021 മുതൽ 17.05.2021 5മണി വരെ ഓൺലൈനായി അപേക്ഷിക്കാവുതാണ്. LBSCENTRE SITE

ALL KUHS EXAMS WILL BE AS PER SCHEDULE FROM 03.05.2021LINK

Parents of I BHMS (2020admission) should read the rules and regulations and sign the consent letter. The students must submit the consent letter on their first day class to their Academic In Charge or Hostel Warden. Click here for the consent letter

For the MD(HOMOEO) allotment please visit www.cee.kerala.gov.in The allotment and admission dates will be published in cee kerala website. If you allotted to MD(HOMOEO) in this college, please go through  GUIDELINES FOR MD(HOMOEO) ADMISSION 2020 ( 2020 MD(HOMOEO) അഡ്മിഷനു വരുമ്പോൾ പാലിക്കേണ്ട നിർദ്ദേശങ്ങൾ )

For the BHMS allotment please visit www.cee.kerala.gov.in The allotment and admission dates will be published in cee kerala website. If you allotted to BHMS in this college, please go through GUIDELINES FOR BHMS ADMISSION 2020 ( 2020 BHMS അഡ്മിഷനു വരുമ്പോൾ പാലിക്കേണ്ട നിർദ്ദേശങ്ങൾ )

 


 

~~~ARCHIVES~~~

Copyright @ 2015 Govt. Homoeopathic Medical College Kozhikode, Design & Developed Keltron